---
title: "ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട മിനി ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു; ആർക്കും പരിക്കില്ല"
english_title: "Mini Lorry Overturns After Hitting Electric Post At Nuchiyad Ulickal Payyavur Malayora Highway No Injuries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382853/mini-lorry-hits-electric-post-overturns-nuchiyad-ulickal-payyavur-highway-16092026`"
published_at: "2026-09-16T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa05eab18a9_1000293854.jpg"
keywords: ["Ulikkal", "Accident"]
---

# ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട മിനി ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു; ആർക്കും പരിക്കില്ല

> **Lead Summary:** **ഉളിക്കൽ**: ഉളിക്കൽ - പയ്യാവൂർ മലയോര ഹൈവേയിൽ നുച്ച്യാടിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട മിനി ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു.അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**ഉളിക്കൽ**: ഉളിക്കൽ - പയ്യാവൂർ മലയോര ഹൈവേയിൽ നുച്ച്യാടിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട മിനി ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു.അപകടത്തിൽ ആർക്കും പരിക്കില്ല.

ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382853/mini-lorry-hits-electric-post-overturns-nuchiyad-ulickal-payyavur-highway-16092026`)